App Logo

No.1 PSC Learning App

1M+ Downloads
ജൂൾ- തോംസൺ ഇഫക്ട് പ്രകാരം കൂളിങ്ങിനു കാരണം

AK.E കുറയുന്നത്

BK.E കൂടുന്നത്

Cമർദ്ദം കൂടുന്നത്

Dമർദ്ദം കുറയുന്നത്

Answer:

A. K.E കുറയുന്നത്


Related Questions:

കെൽ‌വിൻ സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന താപനില ?
ഗ്രാന്റ് കനോണിക്കൽ എൻസെംബിളിന്റെ ഘടകങ്ങൾ തമ്മിൽ ഉണ്ടാകുന്ന ബന്ധം താഴെ പറയുന്നതിൽ ഏതാണ്?
താപഗതികത്തിൽ "ഇന്റൻസീവ് വേരിയബിൾ" എന്നത് എന്താണ്?
ഒരു എൻസെംബിൾ-ലെ ഓരോ കണികയെയും അറിയപ്പെടുന്നത് ഏത് പേരിലാണ്?
ജലത്തിൻ്റെ വിശിഷ്ട താപധാരിത എത്രയാണ് ?