App Logo

No.1 PSC Learning App

1M+ Downloads
12 ഭുജങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ഒരു അകകോണിൻ്റെ അളവ് എത്ര?

A120

B150

C130

D180

Answer:

B. 150

Read Explanation:

n വശങ്ങളുള്ള ബഹുബുജത്തിൻ്റെ ആന്തര കോണുകളുടെ തുക = (n-2)180 (12-2)180=10×180 = 1800 ഒരു ആന്തര കോണിൻ്റെ അളവ്= 1800/12 = 150°


Related Questions:

സമചതുരാകൃതിയിൽ ആയ ഒരു സ്ഥലത്തിന് 9216 ചതുരശ്ര മീറ്റർ പരപ്പളവ് ആണുള്ളത് . ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട്?
30 മീറ്റർ വശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിന് ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടു വയ്ക്കുമ്പോൾ 60 സെ.മീ. പിന്നിടാൻ കഴിയുമെങ്കിൽ മൈതാനത്തിന് ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ എത്ര ചുവടു വെയ്ക്കണ്ടി വരും ? മൈതാനത്തിന്
ഒരു സമപാർശ്വ മട്ടത്രികോണത്തിൻ്റെ നീളം കൂടിയ വശം 10 സെ.മീ. ആയാൽ തുല്യമായ വശത്തിന് നീളം എത്ര?
ഒരു വൃത്തത്തിന്റെ ആരം 12 സെ.മി. ആയാൽ, വിസ്തീർണമെന്ത് ?
ഒരു വൃത്ത സ്തൂപികയുടെ ഉന്നതി 15 സെ.മീ പാർഷോന്നതി 25 സെ.മീ ആയാൽ വ്യാപ്തം എത്ര?