Challenger App

No.1 PSC Learning App

1M+ Downloads
16 പുരുഷന്മാർക്ക് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും . 24 പുരുഷന്മാർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തിയാക്കും ?

A22 ദിവസം

B20 ദിവസം

C25 ദിവസം

D15 ദിവസം

Answer:

B. 20 ദിവസം

Read Explanation:

16 പുരുഷന്മാർക്ക് -> 30 ദിവസം 24 പുരുഷന്മാർക്ക് -> ? M₁D₁ = M₂D₂ 16 x 30 = 24 x D₂ D₂ = 16 X 30 / 24 = 20 ദിവസം


Related Questions:

A, B എന്നീ പൈപ്പുകൾ യഥാക്രമം 12 മണിക്കൂറും 15 മണിക്കുറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കും രണ്ട് പൈപ്പുകളും ഒരുമിച്ചു തുറന്നാൽ എത്ര മണിക്കൂർ കൊണ്ട് ടാങ്ക് നിറയും?
A സ്കൂൾ പദ്ധതി 20 ദിവസം കൊണ്ട് പൂർത്തിയാക്കി. A-യെക്കാൾ 25% കൂടുതൽ കാര്യക്ഷമതയുണ്ടെങ്കിൽ B ഇതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?
X ജോലിക്കാർക്ക് ഒരു ജോലി ചെയ്ത് തീർക്കാൻ 16 ദിവസം വേണം. എങ്കിൽ 2X ജോലിക്കാർക്ക് അതിന്റെ പകുതി ജോലി ചെയ്തു തീർക്കാൻ ആവശ്യമായ ദിവസം കണക്കാക്കുക.
40പേർ ദിവസവും 10 മണിക്കൂർ വീതം ജോലി ചെയ്താൽ ഒരു ജോലി 12 ദിവസത്തിൽ പൂർത്തിയാക്കാം. ഓരോ വ്യക്തിയും ദിവസവും 11 മണിക്കൂർ വീതം ജോലി ചെയുകയും ജോലി 16 ദിവസത്തിൽ പൂർത്തിയാകേണ്ടതുമാണെങ്കിൽ, എത്ര പേരെ കുറയ്ക്കണം ?
ഒരു പുരുഷനും ഒരു കുട്ടിയും ചേർന്ന് ചെയ്യുന്ന ജോലിയേക്കാൾ നാലിരട്ടി ജോലി 5 പുരുഷന്മാരും 2 കുട്ടികളും ചേർന്ന് പൂർത്തിയാക്കി എങ്കിൽ ഒരു പുരുഷനെയും ഒരു കുട്ടിയുടെയും ജോലി ചെയ്യാനുള്ള കഴിവിന്റെ അനുപാതം എത്ര ?