17-ാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?Aഒരു കുളത്തിലെ ജലംBസൂക്ഷ്മജീവികൾCഒരു നേർത്ത കോർക്ക് കഷണംDബാക്ടീരിയകൾAnswer: C. ഒരു നേർത്ത കോർക്ക് കഷണം Read Explanation: പതിനേഴാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്ന ശാസ്ത്രജ്ഞൻ തന്റെ മൈക്രോസ്കോപ്പിലൂടെ ഒരു നേർത്ത കോർക്ക് കഷ്ണത്തെ നിരീക്ഷിച്ചു.അടുക്കി വെച്ചിരിക്കുന്ന ആയിരം പെട്ടികൾ പോലെയുള്ള ചെറുഭാഗങ്ങളായിരുന്നു അവ.അറകൾ എന്ന അർത്ഥത്തിൽ അവയെ അദ്ദേഹം 'സെല്ലുകൾ' (കോശങ്ങൾ) എന്ന് വിളിച്ചു. Read more in App