App Logo

No.1 PSC Learning App

1M+ Downloads
1857 കലാപക്കാലത്തെ മുഗൾ ചക്രവർത്തി ആരായിരുന്നു?

Aഅക്ബർ

Bബഹദൂർ ഷാഹ്

Cഔറംഗസീബ്

Dഔറംഗസീബ് രണ്ടാമൻ

Answer:

B. ബഹദൂർ ഷാഹ്


Related Questions:

1857 ലെ കലാപത്തിന് കാൻപൂരിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?
കാനിങ്ങിന്റെ ദയാവായ്പ്പ് ഏത് പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ ആണ്?
1857 -ൽ ശിപായിമാർ നടത്തിയ കലാപത്തിന്റെ തുടക്കമായി അടയാളപ്പെടുത്താവുന്നത് ഇവയിൽ ഏതാണ്?
1857 ലെ കലാപത്തിന് ഝാൻസിയിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?
'ബംഗാൾ സൈന്യത്തിന്റെ നേഴ്സറി' എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?