App Logo

No.1 PSC Learning App

1M+ Downloads
1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act ) പകരം നിലവിൽ വന്ന നിയമം ഏത് ?

Aഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023

Bഭാരതീയ സാക്ഷ്യ അധിനിയം ,2023

Cഭാരതീയ ന്യായ സംഹിത,2023

Dഇവയൊന്നുമല്ല

Answer:

B. ഭാരതീയ സാക്ഷ്യ അധിനിയം ,2023

Read Explanation:

  • 1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന്  (Indian Evidence Act ) പകരം നിലവിൽ  വന്ന നിയമം - ഭാരതീയ സാക്ഷ്യ അധിനിയം ,2023 ( THE BHARATIYA SAKSHYA ADHINIYAM (BSA) ,2023 )

  • 1860 - ൽ നിലവിൽ വന്ന 160 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (INDIAN PENAL CODE (IPC)) പകരമായി നിലവിൽ വന്ന നിയമം - ഭാരതീയ ന്യായ സംഹിത,2023 ( THE BHARATIYA NYAYA SANHITA (BNS), 2023)

  • 1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്  ( Code of Criminal Procedure (CrPC) ) പകരം നിലവിൽ വന്ന നിയമം - ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 (THE BHARATIYA NAGARIK SURAKSHA SANHITA (BNSS),2023 )


Related Questions:

ഭാരതീയ സാക്ഷ്യ അധിനിയത്തിൽ കൂട്ടിച്ചേർത്ത വകുപ്പിന്റെ എണ്ണം എത്ര ?
പൊതുജന സേവകനോ നിയമാനുസൃതമായി രേഖ എഴുതേണ്ട ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമോ, ജോലി ചെയ്യുന്നതിനിടെ ഔദ്യോഗിക പുസ്തകത്തിൽ, രജിസ്ററിൽ, രേഖയിൽ, അല്ലെങ്കിൽ ഇലക്ട്രോണിക് രേഖയിൽ ഒരു വസ്തുത രേഖപ്പെടുത്തുകയാണെങ്കിൽ, ആ രേഖപ്പെടുത്തിയ വസ്തുത പ്രസക്തവും പ്രാധാന്യവുമുള്ളതായാണ് എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?
ഔദ്യോഗിക ഗസറ്റിന്റെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് പതിപ്പുകൾ സ്വീകാര്യമായ തെളിവുകളാണ് എന്ന് പറയുന്ന BSA സെക്ഷൻ ഏത് ?
സാക്ഷികളായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത വ്യക്തികളിൽ നിന്ന് ലഭിക്കുന്ന മൊഴികളെ സംബന്ധിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത് ?
“കുറ്റം" എന്ന പദത്തിൽ ചുവടെയുള്ളവയിൽ ഏതാണ് ഉൾപ്പെടുന്നതെന്ന് സെക്ഷൻ 24 വ്യക്തമാക്കുന്നു?