App Logo

No.1 PSC Learning App

1M+ Downloads
1877-ഇംഗ്ലീഷുകാരനായ ജോൺ മൺറോ പൂഞ്ഞാർ രാജാവായ കേരളവർമ്മയും തമ്മിൽ ഉണ്ടാക്കിയ കരാറിന് ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ് ?

Aത്രീ റോസ്സ്

Bബ്ലൂബോണ്ട്

Cറെഡ് ലേബൽ

Dകണ്ണൻദേവൻ

Answer:

D. കണ്ണൻദേവൻ


Related Questions:

ഉത്സവപ്രബന്ധം ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?
തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങ്?
'കേരളത്തിലെ അശോകൻ' എന്നറിയപ്പെട്ട ഭരണാധികാരി ആര്?
ഉദയഗിരി കോട്ട പുതുക്കി പണിത തിരുവിതാംകൂർ ഭരണാധികാരി ആര് ?
The order permitting channar women to wear jacket was issued by which diwan ?