App Logo

No.1 PSC Learning App

1M+ Downloads
19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വർണം നേടിയത് ?

Aഅഭിഷേക് വർമ്മ, ദീപക് കുമാർ, രവി കുമാർ

Bശിവ് നർവാൾ, അർജുൻ സിങ് ചീമ, സരബ്‌ജോത് സിങ്

Cരുദ്രാക്ഷ് പാട്ടിൽ, ദിവ്യൻഷ് സിങ്, വിജയ് കുമാർ

Dസൗരഭ് ചൗധരി,ജിത്തു റായ്, അഷർ നോറിയ

Answer:

B. ശിവ് നർവാൾ, അർജുൻ സിങ് ചീമ, സരബ്‌ജോത് സിങ്

Read Explanation:

• മത്സരത്തിൽ വെള്ളി മെഡൽ നേടിയത് - ചൈന


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപിൽ വെള്ളിമെഡൽ നേടിയതാര് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹെപ്ടാതലോണിൽ വെള്ളി നേടിയത് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ട്രിപ്പിൾ ജംപിൽ" സ്വർണ്ണം നേടിയ മലയാളി താരം ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറ്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന പുരുഷതാരം ആര് ?