App Logo

No.1 PSC Learning App

1M+ Downloads
1920 ആഗസ്റ്റ് 18 ന് ഗാന്ധിജി കേരളത്തിൽ വന്നത് എന്തിനായിരുന്നു ?

Aഖിലാഫത്ത് സമരത്തിന്റെ പ്രചാരണത്തിന്

Bവക്കം സത്യാഗ്രഹ സമരത്തിന് പരിഹാരം കാണാൻ

Cഹരിജന ഫണ്ട് പിരിക്കുന്നതിന്

Dക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ച്

Answer:

A. ഖിലാഫത്ത് സമരത്തിന്റെ പ്രചാരണത്തിന്

Read Explanation:

ഗാന്ധിജി 5 തവണയാണ് ആണ് വിവിധ കാരണങ്ങൾക്കായി കേരളം സന്ദർശിച്ചിട്ടുള്ളത്

  • 1920 - ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം, ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാർഥമാണ് ഗാന്ധിജി കേരളത്തിൽ എത്തിയത്.

  • 1925 - വൈക്കം സത്യാഗ്രഹ സമരം പരിഹരിക്കുന്നതിനായി ഗാന്ധിജി രണ്ടാമതായി കേരളത്തിൽ എത്തി

  • 1927 - തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി 1927 ഒക്ടോബർ 9 മുതൽ 15 വരെയായിരുന്നു ഗാന്ധിജിയുടെ മൂന്നാമത്തെ സന്ദർശനം.

  • 1934 - ഹരിജനഫണ്ട് ശേഖരണം മുഖ്യ ലക്ഷ്യമാക്കിയാണ് ഗാന്ധിജി നാലാമത് കേരളത്തിലെത്തിയത്.കൗമുദി ടീച്ചർ ആഭരങ്ങൾ നൽകിയത് ഈ സന്ദർശന വേളയിൽ ആണ്
  • 1937 - ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാന്ധിജിയുടെ ഒടുവിലത്തെ കേരള സന്ദർശനം.

Related Questions:

The Kizhariyur Bomb case is related with:
താഴെ പറയുന്നവരിൽ കീഴരിയൂർ ബോംബ് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി ?
കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ.ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ?
തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധമില്ലാത്തതേത് ?