App Logo

No.1 PSC Learning App

1M+ Downloads
1953 ൽ ദാമോദർ വാലി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ആദ്യത്തെ അണക്കെട്ട് ഏതാണ് ?

Aഭക്ര അണക്കെട്ട്

Bഫറാക്ക അണക്കെട്ട്

Cതിലയ്യ അണക്കെട്ട്

Dകല്ലണ അണക്കെട്ട്

Answer:

C. തിലയ്യ അണക്കെട്ട്


Related Questions:

Which is the first hydroelectric project of India?
സർദാർ സരോവർ പദ്ധതി ഏത് സംസ്ഥാനത്താണ്?
'ബോംബെ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത് എന്നായിരുന്നു ?
ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി ഏത് ?