Challenger App

No.1 PSC Learning App

1M+ Downloads
1969 മുതൽ 1970 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?

Aപട്ടം താണുപിള്ള

Bഇ എം എസ്

Cസി. അച്യുതമേനോൻ

Dആർ. ശങ്കർ

Answer:

C. സി. അച്യുതമേനോൻ


Related Questions:

ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായ വർഷം?
വി.എസ് അച്യുതാനന്ദൻ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
കേരള ഗവർണറായ രണ്ടാമത്തെ വനിത?
'ആത്മകഥ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത് ?