App Logo

No.1 PSC Learning App

1M+ Downloads
1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ടിന്റെ സെക്ഷൻ 25 എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

Aകൃഷിക്കാരൻ നിയമാനുസൃതം അല്ലാതെ കൃഷി ചെയ്ത കറുപ്പ് മാറ്റി നശിപ്പിക്കുന്നതിനുള്ള ശിക്ഷ

Bഒരു കുറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്നതിന് പരിസരം മുതലായവ അനുവദിക്കുന്നതിനുള്ള ശിക്ഷ

Cസൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട ലംഘനത്തിനുള്ള ശിക്ഷ

Dപോപ്പിസ്ട്രായുമായി ബന്ധപ്പെട്ട് നിയമലംഘനത്തിനുള്ള ശിക്ഷ

Answer:

B. ഒരു കുറ്റം ചെയ്യുന്നതിനായി ഉപയോഗിക്കുന്നതിന് പരിസരം മുതലായവ അനുവദിക്കുന്നതിനുള്ള ശിക്ഷ


Related Questions:

NDPS ആക്ട് പ്രകാരം ഒരാൾ ഒരുപ്രാവശ്യം ചെയ്ത കുറ്റകൃത്യം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ മരണ ശിക്ഷ വരെ കൊടുക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ?
NDPS ആക്ട്, 1985 സെക്ഷൻ 37 പ്രകാരം ചെയ്ത കുറ്റകൃത്യങ്ങളുടെ സ്വഭാവം
1985 - ലെ നാർക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന്റെ ഏത് വകുപ്പാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്കുള്ള വർദ്ധിച്ച ശിക്ഷയെ കുറിച്ച് പറയുന്നത് ?
കൊക്കൈൻ ഉപയോഗിച്ചാലുള്ള ശിക്ഷ:
NDPS ബില് ഒപ്പു വച്ച പ്രസിഡന്റ്?