App Logo

No.1 PSC Learning App

1M+ Downloads
1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് ലെ "റൂൾ 15" പ്രകാരം അപേക്ഷകൻ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വ്യക്തിയെ ചൂവടെ നൽകിയിരിക്കുന്ന കാര്യങ്ങളിൽ ബോധ്യപ്പെടുത്തേണ്ടത് ?

Aസുരക്ഷിതമായും സ്മൂത്തായും വാഹനം ഓടിക്കുകയും അതോടൊപ്പം ഗിയറുകൾ ടോപ് ഗിയർ വരെ മാറ്റുകയും ചെയ്യുക

Bഉചിതമായ സിഗ്നൽ കൈകൊണ്ടോ അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണം മുഖേനയോ നൽകുക

Cആക്സിലേറ്റർ ,ക്ലച്ച് ,ബ്രേക്ക് ,ഗിയർ ,സ്റ്റിയറിങ്ങ്, ഹോണ് എന്നിവ ശരിയായി ഉപയോഗിക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അപേക്ഷകൻ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വ്യക്തിയെ ബോധ്യപ്പെടുത്തേണ്ടത്

  • സുരക്ഷിതമായും സ്മൂത്തായും വാഹനം ഓടിക്കുകയും അതോടൊപ്പം ഗിയറുകൾ ടോപ് ഗിയർ വരെ മാറ്റുകയും ചെയ്യുക 
  • ഉചിതമായ സിഗ്നൽ കൈകൊണ്ടോ അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണം മുഖേനയോ നൽകുക
  • ആക്സിലേറ്റർ ,ക്ലച്ച് ,ബ്രേക്ക് ,ഗിയർ ,സ്റ്റിയറിങ്ങ്, ഹോണ് എന്നിവ ശരിയായി ഉപയോഗിക്കുക
  • ഓടുന്ന റോഡിന്റെയും ട്രാഫിക്കിന്റെയും അവസ്ഥ അനുസരിച്ച് വേഗത നിയന്ത്രിക്കുക
  • ഓവർടേക്ക് ചെയ്യുക, ഓവർടേക്ക് ചെയ്യാൻ അനുവദിക്കുക മുതലായവ

Related Questions:

തുറന്ന ബോഡിയുള്ള വാഹനത്തിൽ ചരക്ക് കൊണ്ട് പോകണമെങ്കിൽ മതിയായ ടാർപ്പോലിൻ ഉപയോഗിച്ച് മൂടേണ്ടതാണ്.ഇത് പറയുന്ന സെക്ഷൻ?
പ്രഷർ ലാംബ് കത്തുവാനുള്ള കാരണങ്ങൾ :
റൂൾ 16 പ്രകാരം ലേണേഴ്‌സ് ലൈസൻസിനുള്ള ഫോം ?
ലേണേഴ്‌സ് ലൈസൻസ് ലഭിച്ചതിനു ശേഷം കുറഞ്ഞത് എത്ര ദിവസം കഴിയണം ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാൻ?
കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?