Challenger App

No.1 PSC Learning App

1M+ Downloads
2005 - ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?

Aനിയമപരമായി വിവാഹിതനായ ഭർത്താവിനെതിരെ മാത്രമേ പരിഹാരങ്ങൾ അവകാശപ്പെടാനാകുകയുള്ളൂ.

Bമജിസ്ട്രേറ്റിനു നടപടികൾ രഹസ്യമായി നടത്താവുന്നതാണ്

Cഉത്തരവിന്റെ പകർപ്പുകൾ കോടതി സൗജന്യമായി നൽകണം

Dമജിസ്ട്രേറ്റിനു നഷ്ടപരിഹാര ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതാണ്

Answer:

A. നിയമപരമായി വിവാഹിതനായ ഭർത്താവിനെതിരെ മാത്രമേ പരിഹാരങ്ങൾ അവകാശപ്പെടാനാകുകയുള്ളൂ.


Related Questions:

POCSO നിയമം പ്രകാരം കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക കോടതികൾ എങ്ങനെ വിളിക്കപ്പെടുന്നു?
ഇന്ത്യൻ നിർമ്മിതമോ വിദേശ നിർമ്മിതമോ ആയ വിദേശ മദ്യത്തിന്റെ സംസ്ഥാനത്ത് വിൽക്കാൻ കഴിയുന്ന കുറഞ്ഞ ഗാഢത എത്രയാണ് ?
സിവിൽ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്?
' The Code of criminal procedure ' ൽ അന്വേഷണത്തെ വ്യഖ്യാനിച്ചിട്ടുള്ള സെക്ഷൻ ഏതാണ് ?
കേരള ലോകായുകത നിയമം പാസ്സാക്കിയ വർഷം ഏതാണ് ?