2014 ഫെബ്രുവരി 28 രാവിലെ 6 മണി മുതൽ മാർച്ച് 3 ന് വൈകീട്ട് 6 മണി വരെ ആകെ എത്ര മണിക്കൂർ ഉണ്ട് ?
A84
B96
C72
D120
Answer:
A. 84
Read Explanation:
2014 ഫെബ്രുവരി 28, രാവിലെ ആറുമണി മുതൽ മാർച്ച് 1 രാവിലെ 6 മണി വരെ 24 മണിക്കൂർ
മാർച്ച് 1 രാവിലെ 6 മുതൽ മാർച്ച് 2 രാവിലെ 6:00 വരെ 24 മണിക്കൂർ
മാർച്ച് 2 രാവിലെ 6 മണി മുതൽ മാർച്ച് 3 രാവിലെ 6:00 മണി വരെ 24 മണിക്കൂർ
മാർച്ച് 3 രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ 12 മണിക്കൂർ
ആകെ സമയം = 24 + 24 + 24 + 12 = 84 മണിക്കൂർ