App Logo

No.1 PSC Learning App

1M+ Downloads
2014 -ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും(നിർവ്വഹണ) ചട്ടങ്ങൾ 139 വകുപ്പ് പ്രകാരം പുരുഷ അസിസ്റ്റ് പ്രിസൺ ഓഫീസർ വിഭാഗത്തിൽ വരാത്തത് താഴെ പറയുന്നത് ഏതാണ് ?

Aപ്രിസൺ ഓഫീസർ

Bഗേറ്റ് കീപ്പർ

Cഇവയെല്ലാം

Dഡെപ്യൂട്ടി പ്രിസൺ ഓഫീസർ

Answer:

C. ഇവയെല്ലാം

Read Explanation:

അസിസ്റ്റ് പ്രിസൺ ഓഫീസർ

  • 2014 -ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും(നിർവ്വഹണ) ചട്ടങ്ങളിലെ അദ്ധ്യായം 13 ലാണ് അസിസ്റ്റ് പ്രിസൺ ഓഫീസർ എന്ന തസ്തികയെക്കുറിച്ച് നിർവചിച്ചിട്ടുള്ളത് 
  • ഈ അദ്ധ്യായത്തിലെ വകുപ്പ് 139 'പുരുഷ  അസിസ്റ്റ് പ്രിസൺ ഓഫീസർ'എന്ന വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് പ്രതിപാദിക്കുന്നു 

ഇത് പ്രകാരം ഇനിപ്പറയുന്ന ഉദ്യോഗസ്ഥരാണ് 'പുരുഷ  അസിസ്റ്റ് പ്രിസൺ ഓഫീസർ' എന്ന നിർവചനത്തിൽപ്പെടുന്നു :

  1. പ്രിസൺ ഓഫീസർ
  2. ഗേറ്റ് കീപ്പർ
  3. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ
  4. അസിസ്റ്റ് പ്രിസൺ ഓഫീസർ

Related Questions:

കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാതിരുന്നാൽ ഉള്ള ശിക്ഷ?
ഇന്ത്യയിൽ വോട്ടവകാശം ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം :
ലഹരി മരുന്നുകളെ നിർമ്മാണത്തിന്റെ അടിസ്ഥാനത്തിൽ എത്രയായി തിരിക്കാം ?
ഏഷ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ്‌ സ്ഥാപിച്ചത് ആരാണ് ?
അഖിലേന്ത്യ കിസാൻ സഭ രൂപീകൃതമായ വർഷം ഏതാണ് ?