Challenger App

No.1 PSC Learning App

1M+ Downloads
2015-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര് ?

Aസതോഷി ഒമുറ

Bസ്വറ്റ്ലാന അലക്സീവിച്ച്

Cതകാക്കി കാജിത

Dപാട്രിക്ക് മോഡിയാനോ

Answer:

B. സ്വറ്റ്ലാന അലക്സീവിച്ച്


Related Questions:

അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന 'ബ്ലൂ ഫ്ലാഗ്' എന്ന പരിസ്ഥിതി അടയാളപ്പെ ടുത്തൽ അഥവാ ഇക്കോ - ലാബൽ നൽകപ്പെടുന്നത്
2022-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ് ?
The winner of Nobel Prize for Economics in 2017
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?