App Logo

No.1 PSC Learning App

1M+ Downloads
2019ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയ വ്യക്തി ആര്?

Aപ്രണബ് മുഖർജി

Bചന്ദി പ്രസാദ് ഭട്ട്

Cഖാലിദ് ബിൻ ഖലീഫ ബിന്‍ അബ്‌ദുല്‍അസിസ്‌ അല്‍താനി

Dസുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്

Answer:

D. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്

Read Explanation:

ഒമാൻ ഭരണാധികാരിയാണ് സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്.


Related Questions:

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 6 മാസം പ്രസവാവധി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ?
ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ 2022 ലെ "ബെസ്റ്റ് പെർഫോമർ ബഹുമതി" നേടിയ സംസ്ഥാനം താഴെ പറയുന്നതിൽ ഏതാണ് ?
ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായികതാരം ?
Who won the 2016 'Global Indian of the Year' Award?
Pranab Bardhan & Shibnath Sarkar won the first Asian gold medal for India in which event;