2019-ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ലയേത് ?Aകോഴിക്കോട്Bപാലക്കാട്CഎറണാകുളംDകണ്ണൂർAnswer: B. പാലക്കാട് Read Explanation: കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. തൃശൂർ ജില്ലാ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അടുത്ത വർഷത്തെ കലോത്സവ വേദി കൊല്ലം ജില്ലയിലായിരിക്കും.Read more in App