App Logo

No.1 PSC Learning App

1M+ Downloads
ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം 2024 വർഷത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളത്തിലെ ജില്ല ?

Aതിരുവനന്തപുരം

Bആലപ്പുഴ

Cമലപ്പുറം

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Read Explanation:

• 2024 ൽ തിരുവനന്തപുരത്ത് 602 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌ • രണ്ടാമത് - മലപ്പുറം (504 കേസുകൾ) • മൂന്നാമത് - കോഴിക്കോട് (460 കേസുകൾ) • ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്‌ത ജില്ല - കാസർഗോഡ് (155 കേസുകൾ) • 2024 ൽ കേരളത്തിലാകെ 4594 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌


Related Questions:

മലയാളം മിഷൻ ഡയറക്ടറായി നിയമിതനായ മലയാള കവി ആരാണ് ?
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി നിയമിതനായത് ആരാണ് ?
"Rurban' എന്ന പുതിയ കേരള നാണയം സൂചിപ്പിക്കുന്നത് :
' മൈ ലൈഫ് ആസ് എ കോമ്രെഡ് ' എന്നത് ഏത് കേരള മുൻ മന്ത്രിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ?
കേരളത്തിലെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട തയ്യാറാക്കിയ സമഗ്ര മാർഗ്ഗരേഖ ?