2020ലെ മികച്ച സംസ്ഥാനത്തിന് ലഭിക്കുന്ന ദേശീയ ജല അവാർഡ് ലഭിച്ച സംസ്ഥാനം ?Aഉത്തർപ്രദേശ്BകേരളംCരാജസ്ഥാൻDമധ്യപ്രദേശ്Answer: A. ഉത്തർപ്രദേശ് Read Explanation: ▪️ മികച്ച സംസ്ഥാനമായി തിരഞ്ഞെടുത്തത് - ഉത്തർപ്രദേശ് 2️⃣ രാജസ്ഥാൻ 3️⃣ തമിഴ്നാട് ▪️ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായി തിരഞ്ഞെടുത്തത് - തിരുവനന്തപുരംRead more in App