App Logo

No.1 PSC Learning App

1M+ Downloads
2021 ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കുന്ന മെറ്റ് ഫ്രെഡറിക്സൺ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?

Aസ്പെയിൻ

Bഡെന്മാർക്ക്

Cനെതർലാൻഡ്

Dബെൽജിയം

Answer:

B. ഡെന്മാർക്ക്


Related Questions:

2023 ഒക്ടോബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രധാനമന്ത്രി ആര് ?
ഈജിപ്തിൻറെ പ്രസിഡൻറായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് ആര് ?
ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ?
വെനസ്വലയുടെ പുതിയ പ്രസിഡണ്ട് ?
ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിട്ടാണ് "ജനറൽ ലൂഓങ് കുഓങ്" 2024 ൽ നിയമിതനായത് ?