App Logo

No.1 PSC Learning App

1M+ Downloads
2021 ലെ കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം കൺട്രോൾ ഓർഡർ പ്രകാരം റേഷൻ കാർഡിന് അർഹതയുണ്ടാവാൻ നിർബന്ധമില്ലാത്തത് ഏത് ?

Aഇന്ത്യൻ പൗരനായിരിക്കണം

Bകേരളത്തിൽ താമസിക്കുന്ന ആളായിരിക്കണം

Cഇന്ത്യയിലെ ഒരു സ്ഥലത്തും റേഷൻ കാർഡിൽ ഉൾപ്പെട്ടിരിക്കരുത്

Dസ്വന്തമായി വീടുണ്ടായിരിക്കണം

Answer:

D. സ്വന്തമായി വീടുണ്ടായിരിക്കണം


Related Questions:

വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി ?
ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ഇന്ത്യക്കാരൻ ?
2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്തിൻറെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് ആര് ?

'Right to notice' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഏതൊരു ഹിയറിങ്ങിന്റെയും തുടക്കം നോട്ടീസാണ്.
  2. ഫലപ്രദമായ പ്രതിരോധം തീർക്കാൻ ബന്ധപ്പെട്ട വ്യക്തിയെ പ്രാപ്തനാക്കുന്നതിന് ആവശ്യമായ വിവരങ്ങളും മറ്റ് ഘടകങ്ങളും നോട്ടീസ് നൽകുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസിന്റെ പര്യാപ്തതയുടെ പരിശോധന നടത്തുന്നത്.
  3. നോട്ടീസിൽ ഒരു കുറ്റകൃത്യത്തെക്കുറിച്ചു മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂ എങ്കിലും അതിൽ പ്രതിപാദിക്കാത്ത മറ്റ് കുറ്റങ്ങൾക്ക് ശിക്ഷ നൽകാവുന്നതാണ്.
    ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള 10 പോയിന്റ് അജണ്ട പുറത്തിറക്കിയ പ്രധാനമന്ത്രി?