App Logo

No.1 PSC Learning App

1M+ Downloads
2022 അന്തരിച്ച പണ്ഡിറ്റ് ശിവകുമാർ ശർമ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?

Aവീണ

Bസന്തൂർ

Cജൽ തരംഗ്

Dസാരംഗി

Answer:

B. സന്തൂർ

Read Explanation:

പത്മവിഭൂഷൺ ലഭിച്ച വർഷം - 2001 ജമ്മു കശ്മീരിലെ ഒരു പരമ്പരാഗത ഉപകരണമാണ് സന്തൂർ. പുരാതന സംസ്‌കൃത ഗ്രന്ഥങ്ങളിൽ ഇതിനെ "ശഠ തന്ത്രി വീണ" എന്നാണ് വിളിച്ചിരുന്നത്.


Related Questions:

പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
Amjad Ali Khan is the famous instrumentalist :
Who wrote the patriotic song 'Saare Jahan Se Accha” ?
ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ ആരാണ് ?
കേന്ദ്ര സംഗീത അക്കാദമി രൂപം കൊണ്ട വർഷം ?