App Logo

No.1 PSC Learning App

1M+ Downloads
2022 നവംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തേനീച്ച ഏതാണ് ?

Aഎപിസ് മെല്ലിഫെറ

Bഎപിസ് ലിഗ്വിസ്റ്റിക്ക

Cഎപിസ് കാർണിക്ക

Dഎപിസ് കരിഞ്ഞാടിയൻ

Answer:

D. എപിസ് കരിഞ്ഞാടിയൻ

Read Explanation:

• ഇരുനൂറ് വർഷങ്ങൾക്ക് ശേഷമാണ് പുതിയ തരം തേനീച്ചയെ കണ്ടെത്തിയത് • ഇന്ത്യൻ ബ്ലാക്ക് ഹണി ബീ എന്നതാണ് പൊതുനാമം • ലോകത്ത് ഇതുവരെ കണ്ടെത്തിയ തേനീച്ചകളുടെ ഇനം - 11 • 1798 ൽ ജൊഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് കണ്ടെത്തിയ ' എപിസ് ഇൻഡിക്ക ' യാണ് ഇന്ത്യയിൽ നിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച ഇനം


Related Questions:

ആരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്?
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം താപനിലയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
'കോ - എൻസൈം ' എന്നറിയപ്പെടുന്ന ആഹാര ഘടകം ഏത് ?
അന്തരീക്ഷത്തിലേക്ക് ശുദ്ധവായു പമ്പു ചെയ്യുന്ന കൂറ്റൻ യന്ത്രങ്ങൾ സ്ഥാപിച്ച നഗര ഭരണകൂടം ഏത് ?
ഇന്ത്യയിലെ കൺസൾട്ടൻസി - തൊഴിൽ മേഖല വിപുലീകരണത്തിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കൺസൾട്ടൻസി ഡെവലപ്മെൻറ്റ് സെൻ്റർ (CDC) സ്ഥാപിതമായത് ഏത് വർഷം ?