2022 അന്തരിച്ച പണ്ഡിറ്റ് ശിവകുമാർ ശർമ ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
Aവീണ
Bസന്തൂർ
Cജൽ തരംഗ്
Dസാരംഗി
Answer:
B. സന്തൂർ
Read Explanation:
പത്മവിഭൂഷൺ ലഭിച്ച വർഷം - 2001
ജമ്മു കശ്മീരിലെ ഒരു പരമ്പരാഗത ഉപകരണമാണ് സന്തൂർ.
പുരാതന സംസ്‌കൃത ഗ്രന്ഥങ്ങളിൽ ഇതിനെ "ശഠ തന്ത്രി വീണ" എന്നാണ് വിളിച്ചിരുന്നത്.