App Logo

No.1 PSC Learning App

1M+ Downloads
2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?

Aപ്രണോയ് എച്ച്.എസ്

Bപി.കശ്യപ്

Cശ്രീകാന്ത്

Dലക്ഷ്യ സെൻ

Answer:

D. ലക്ഷ്യ സെൻ

Read Explanation:

സിങ്കപ്പൂരിന്റെ ലോ കീന്‍ യൂവിനെ തകര്‍ത്താണ് കിരീട നേടിയത്. പുരുഷ ഡബിൾസിൽ ഇന്തൊനീഷ്യയുടെ ഒന്നാം സീഡ് സഖ്യത്തെ അട്ടിമറിച്ച് ഇന്ത്യയുടെ ചിരാഗ് ഷെട്ടി – സാത്വിക് സായ്‌രാജ് സഖ്യം ജേതാക്കളായി.


Related Questions:

Indian super league trophy related to :
2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെൻറ് ജേതാവ് ആയത് ?
2024-25 സീസണിലെ ISL കിരീടവും ലീഗ് ഷീൽഡും നേടിയ ടീം ഏത് ?
2021-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?
ISL champions of 2019: