Challenger App

No.1 PSC Learning App

1M+ Downloads
2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?

Aസുധാ ഹരിനാരായൺ

Bശാന്തി ദേവി

Cകെ.വി റാബിയ

Dപി അനിത

Answer:

C. കെ.വി റാബിയ

Read Explanation:

അരക്ക് താഴെ തളർന്നു പോയെങ്കിലും സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നു. റാബിയയുടെ ആത്മകഥ - "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്"


Related Questions:

പട്ടം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ നൽകുന്ന 2023ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന് അർഹമായ U. ആതിരയുടെ കൃതി ഏത് ?
രാജ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകുന്ന 2021 - 22 ഹരിത വ്യക്തി പുരസ്കാരം നേടിയത് ആരാണ് ?
കേരള സർക്കാർ നൽകുന്ന 2024 ലെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വായോ സേവന ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായ മലയാള സിനിമ നടൻ ആര് ?