• റംസാർ സെക്രട്ടറിയേറ്റിൻ്റെ "Women Changemakers in the World of Wetlands - 2025" എന്ന പട്ടികയിൽ ഉൾപ്പെട്ട ലോകത്തിലെ 12 വനിതകളിൽ ഒരാളാണ് ജയശ്രീ വെങ്കടേശൻ
• ചെന്നൈയിലെ പള്ളിക്കരണൈ ചതുപ്പും അതിലെ ജൈവവൈവിധ്യത്തിൻ്റെയും സംരക്ഷണത്തിനാണ് പുരസ്‌കാരം
• ചെന്നെയിൽ സ്ഥിതി ചെയ്യുന്ന കെയർ എർത്ത് ട്രസ്റ്റിൻ്റെ സഹസ്ഥാപകയാണ് ഇവർ
• ജയശ്രീ വെങ്കടേശനോടൊപ്പം "വെറ്റ്‌ലാൻഡ് വൈസ് യൂസ്" വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചവർ - ടാറ്റിയാന മിനേവ (പോളണ്ട്), റോസ ജൽജ (ബൊളീവിയ), തെരേസ വിൻസെൻറ് ഗിമെനസ് (സ്പെയിൻ)