App Logo

No.1 PSC Learning App

1M+ Downloads
2023ലെ മുല്ലനേഴി പുരസ്‌കാരത്തിന് അർഹയായത് ആര് ?

Aഎം ലീലാവതി

Bവിജയലക്ഷ്‌മി

Cശ്രീകുമാരി രാമചന്ദ്രൻ

Dഷീജ വക്കം

Answer:

D. ഷീജ വക്കം

Read Explanation:

• പുരസ്കാരം നൽകുന്നത് - മുല്ലനേഴി ഫൗണ്ടഷനും അവണിശേരി സർവീസ് സഹകരണ ബാങ്കും ചേർന്ന് • പുരസ്കാരത്തുക - 15001 രൂപയും പ്രശസ്തിപത്രവും ശില്പവും


Related Questions:

Ramabai Ranade, a social activist and reformer, is remembered for starting the _____ in Pune in 1909?
The Missionaries of Charity is a Catholic religious congregation established in ________ by Mother Teresa?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച കോർപ്പറേഷൻ ആയി തെരഞ്ഞെടുത്തത് ?
ആദിശങ്കര ട്രസ്റ്റ് നൽകുന്ന 2024 ലെ ശ്രീശങ്കര പുരസ്‌കാരത്തിന് അർഹനായത് ആര് ?
2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?