App Logo

No.1 PSC Learning App

1M+ Downloads
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?

Aക്വാണ്ടം ഡോട്ടുകൾ

Bഹൈഡ്രജൻ ഇന്ധനം

Cഫോട്ടോ ഇലക്ട്രിക് പ്രഭാവം

Dഇലക്ട്രോൺ ഡൈനാമിക്സ്

Answer:

A. ക്വാണ്ടം ഡോട്ടുകൾ

Read Explanation:

2023ലെ രസതന്ത്ര നോബൽ സമ്മാന ജേതാക്കൾ:

  1. മൗംഗി ജി ബാവെൻഡി (Moungi G Bawendi)
  2. ലൂയി ഇ ബ്രസ് (Louis E Brus)
  3. അലക്സി ഐ എക്കിമോവ് (Alexei I Ekimov)

പുരസ്കാരം ലഭിച്ച മേഖല:

  • പുരസ്കാരം ലഭിച്ചത് നാനോടെക്നോളജിയിലെ ഗവേഷണത്തിന്
  • ക്വാണ്ടം ഡോട്ട്, നാനോ പാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് പുരസ്കാരത്തിന് അർഹരാക്കിയത്.

Related Questions:

2020 ലെ സാമ്പത്തികശാസ്ത്രത്തിലെ നോബൽ പുരസ്കാരത്തിന് പോൾ ആർ മിൽഗോമും, റോബർട്ട് ബി. വിൽസണും അർഹരായത് അവരുടെ ഏത് സംഭാവനയ്ക്ക് ആണ് ?
2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
2023 ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവ് ?
Who was the first Indian woman to win the Nobel Prize ?
2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ഇൻഫ്രാസ്ട്രക്ച്ചർ ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ?