App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഏഷ്യയിലെ ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തെയും ഹൈഡ്രജൻ പവേർഡ്‌ ട്രെയിൻ നിലവിൽ വരുന്ന രാജ്യം ?

Aജപ്പാൻ

Bചൈന

Cഇന്ത്യ

Dസിംഗപ്പൂർ

Answer:

B. ചൈന

Read Explanation:

  • 2023 ജനുവരിയിൽ ഏഷ്യയിലെ ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തെയും ഹൈഡ്രജൻ പവേർഡ്‌ ട്രെയിൻ നിലവിൽ വരുന്ന രാജ്യം - ചൈന
  • തേനീച്ചകൾക്കുള്ള വാക്സിൻ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - അമേരിക്ക
  • 2023 ജനുവരിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പൂർണ്ണ രൂപത്തിലുള്ള ഏറ്റവും പഴക്കം ചെന്ന മമ്മിയെ കണ്ടെത്തിയ രാജ്യം - ഈജിപ്ത്
  • 2023 ജനുവരിയിൽ 'ലോകത്തെ ഏറ്റവും വലിയ കാവൽഭടൻ ' എന്ന് വിശേഷിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷയ്ക്കായി നിയോഗിച്ച രാജ്യം - യു. എസ് . എ

Related Questions:

ഓസ്ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ മധ്യ ഇടതുപക്ഷ ലേബർ പാർട്ടി തലവൻ?
2025 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട തായ്‌ലൻന്റിന്റെ പുതിയ പ്രധാനമന്ത്രി?
അമേരിക്കൻ പ്രസിഡണ്ട് ഭരണം ഏൽക്കുന്ന ദിവസം ഏത്?
ആംഗ്ലിക്കൻ സഭയുടെ( ചർച്ച് ഓഫ് ഇംഗ്ലണ്ട്) ചരിത്രത്തിൽ ആദ്യമായി സഭ മേധാവി ആകുന്ന വനിത?
2024 ഫെബ്രുവരിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം നടപ്പിലാക്കിയ രാജ്യം ഏത് ?