2023 ജനുവരിയിൽ റവന്യൂ പോലീസ് സംവിധാനം നിർത്തലാക്കിക്കൊണ്ട് റവന്യൂ വില്ലേജുകളെ സംസ്ഥാന പോലീസിന് കിഴിലാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?AകർണാടകBഉത്തരാഖണ്ഡ്Cഉത്തർപ്രദേശ്Dഹിമാചൽപ്രദേശ്Answer: B. ഉത്തരാഖണ്ഡ് Read Explanation: ഇന്ത്യയിൽ ഉത്തരാഖണ്ഡിൽ മാത്രമാണ് റവന്യൂ പോലീസ് സിസ്റ്റം നിലനിന്നിരുന്നത് 2018ൽ തന്നെ ഈ സിസ്റ്റം നിർത്തലാക്കാൻ ഉത്തരാഖണ്ഡ് ഗവൺമെന്റിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു Read more in App