App Logo

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അന്തരിച്ച ചേർത്തല തങ്കപ്പപ്പണിക്കർ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aനാടകം

Bഓട്ടൻതുള്ളൽ

Cകൂടിയാട്ടം

Dകഥകളി സംഗീതം

Answer:

D. കഥകളി സംഗീതം

Read Explanation:

• 1993ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് ആണ് ചേർത്തല തങ്കപ്പപ്പണിക്കർ


Related Questions:

Which of the following statements about the Dhrupad style in Indian classical music is correct?
'ബയലാട്ടം ' എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഏത്?
കേരള സംഗീതത്തിന്റെ അഗസ്റ്റിൻ യുഗം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ് ?
കെന്ത്രോൻ പാട്ട് പ്രചാരത്തിലുള്ള ജില്ല ?
കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ ?