2023 ലെ ഇന്ത്യൻ മെറ്റിരിയോളോജിക്കൽ സൊസൈറ്റി നൽകുന്ന സർ ഗിൽബെർട്ട് വാക്കർ പുരസ്കാരം നേടിയ മലയാളി കാലാവസ്ഥ ശാസ്ത്രജ്ഞൻ ആര് ?Aസുധീപ് കുമാർBപി ആർ പിഷാരടിCഡോ. എം രാജീവൻDആർ അനന്തകൃഷ്ണൻAnswer: C. ഡോ. എം രാജീവൻ Read Explanation: • കാലാവസ്ഥ മേഖലയിലെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്കാരം • പുരസ്കാരത്തുക - ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെള്ളി പൂശിയ മെഡലുംRead more in App