2023 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ സംസ്ഥാനം ?AഒഡിഷBതമിഴ്നാട്Cഉത്തർപ്രദേശ്Dമധ്യപ്രദേശ്Answer: D. മധ്യപ്രദേശ് Read Explanation: . ദേശീയ ജല പുരസ്‌കാരം നൽകുന്നത് കേന്ദ്ര ജലശക്തി മന്ത്രാലയം ആണ്. . കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് ആണ്.Read more in App