App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ലോകമാന്യ തിലക് പുരസ്കാരം ലഭിച്ചത് ആർക്ക് ?

Aഅമിത് ഷാ

Bനരേന്ദ്ര മോദി

Cടെസ്സി തോമസ്

Dമേരി കോം

Answer:

B. നരേന്ദ്ര മോദി

Read Explanation:

• 2022 ലെ ലോകമാന്യ തിലക് അവാർഡ് ലഭിച്ചത് - ടെസ്സി തോമസ്


Related Questions:

ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത് :
താഴെ പറയുന്നവയിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം ഏത്?
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022-23 ലെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത് ?
2023ലെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നേടിയത് ആര് ?
Which work of Subhash Chandra won Kendra Sahitya Academy Award 2014?