App Logo

No.1 PSC Learning App

1M+ Downloads
2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് നൽകുന്ന സി ജി ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം നേടിയത് ആര് ?

Aഉല്ലല ബാബു

Bകെ വി മോഹൻകുമാർ

Cദിവാകരൻ വിഷ്ണുമംഗലം

Dസാഗ ജെയിംസ്

Answer:

A. ഉല്ലല ബാബു

Read Explanation:

• പുരസ്കാരത്തുക - 60000 രൂപ • കഥ - നോവൽ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച കൃതി - ഉണ്ടക്കണ്ണൻറെ കാഴ്ചകൾ (എഴുതിയത് - കെ വി മോഹൻ കുമാർ)


Related Questions:

വയലാർ അവാർഡ് നേടിയ “മുൻപെ പറക്കുന്ന പക്ഷികൾ" രചിച്ചതാര് ?
2024 ലെ ഒ. എൻ. വി. സാഹിത്യ പുരസ്കാർ ജേതാവ് ?
2025 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 39-ാമത് മൂലൂർ പുരസ്‌കാരത്തിന് അർഹമായ ഷാജി നായരമ്പലത്തിൻ്റെ കൃതി ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന 2024 ലെ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
2021ലെ പതിനാലാമത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് നേടിയത് ?