App Logo

No.1 PSC Learning App

1M+ Downloads
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?

Aഅന്നമനട

Bകിഴക്കമ്പലം

Cആമ്പല്ലൂർ

Dപള്ളിക്കത്തോട്

Answer:

A. അന്നമനട

Read Explanation:

• അന്നമനട പഞ്ചായത്തിനോടൊപ്പം എലിക്കുളം പഞ്ചായത്തും പുരസ്‌കാരത്തിന് അർഹമായി • പുരസ്‌കാര തുക - 50000 രൂപ വീതം


Related Questions:

കേരള കർഷകത്തൊഴിലാളി യുണിയൻറെ മുഖമാസികയായ "കർഷകത്തൊഴിലാളി" ഏർപ്പെടുത്തിയ പ്രഥമ "കേരള പുരസ്‌കാരത്തിന്" അർഹനായത് ആര് ?
2023 ലെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?
62 ആമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ വേദി ആകുന്ന ജില്ല ഏത് ?
2023 ലെ ശിഹാബ് തങ്ങൾ സ്മാരക സമാധാന പുരസ്കാരം നേടിയത് ആര് ?