2023 സെപ്റ്റംബറിൽ 25 ആം വാർഷികം ആഘോഷിച്ച ടെക്നോളജി കമ്പനി ഏത് ?Aമൈക്രോസോഫ്റ്റ്BഗൂഗിൾCഐ ബി എംDആപ്പിൾAnswer: B. ഗൂഗിൾ Read Explanation: • ഗൂഗിൾ സ്ഥാപിതമായത് - 1998 സെപ്റ്റംബർ 4 • സ്ഥാപകർ - ലാറി പേജ്, സേർജെ ബ്രിൻ • ആസ്ഥാനം - ഗൂഗിൾ പ്ലക്സ്, കാലിഫോർണിയ • മാതൃസ്ഥാപനം - ആൽഫബെറ്റ്Read more in App