2023 ഒക്ടോബറിൽ നവരത്ന പദവി ലഭിച്ച ഇന്ത്യൻ പൊതുമേഖലാ കമ്പനികൾ ഏതെല്ലാം ?
ABIC, CPCL
BBDL, BSNL
CIRCON, RITES
DCOCHIN SHIPYARD, GOA SHIPYARD
Answer:
C. IRCON, RITES
Read Explanation:
• IRCON - Indian Railway Construction Limited
• IRCON സ്ഥാപിതമായത് - 1976
• ആസ്ഥാനം - ന്യൂഡൽഹി
• RITES - RAIL INDIA TECHNICAL AND ECONOMICS SERVICE
• RITES സ്ഥാപിതമായത് - 1974
• ആസ്ഥാനം - ഗുഡ്‌ഗാവ്