2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?AഗോവBകർണ്ണാടകCതമിഴ്നാട്Dമഹാരാഷ്ട്രAnswer: B. കർണ്ണാടക Read Explanation: 2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം - കർണ്ണാടക Read more in App