Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ പുറത്തിറങ്ങിയ "റിപ്പബ്ലിക്കിൻറെ ഭാവി" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?

Aജി സുധാകരൻ

Bകെ കെ ശൈലജ

Cഎം ബി രാജേഷ്

Dപി പ്രസാദ്

Answer:

C. എം ബി രാജേഷ്

Read Explanation:

• എം ബി രാജേഷിൻറെ മറ്റ് പുസ്തകങ്ങൾ - പരാജയപ്പെട്ട കമ്പോള ദൈവം, നിശബ്ദരായിരിക്കാൻ എന്തവകാശം ?


Related Questions:

ഭഗവദ്ഗീത ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആരാണ് ?
"ശബ്ദസുന്ദരൻ " എന്ന്‌ അറിയപ്പെടുന്ന കവി ആര്?
മണിമേഖല എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
Who wrote the historical novel Marthanda Varma in Malayalam ?
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ്?