App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന , ഇന്ത്യ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ G 20 പരിസ്ഥിതി കാലാവസ്ഥ സുസ്ഥിരത സമ്മേളന വേദി എവിടെയാണ് ?

Aപൂനെ

Bമുംബൈ

Cചെന്നൈ

Dബെംഗളൂരു

Answer:

D. ബെംഗളൂരു

Read Explanation:

  • 2023 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന , ഇന്ത്യ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ G 20 പരിസ്ഥിതി കാലാവസ്ഥ സുസ്ഥിരത സമ്മേളന വേദി - ബെംഗളൂരു
  • വനിത ജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ബീഹാർ
  • വനിതാ ദിനത്തിൽ വനിത ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച സംസ്ഥാനം - തെലുങ്കാന 
  • ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് ഉദ്ഘാടനം ചെയ്ത നഗരം - മുംബൈ 
  • 2023 ഫെബ്രുവരിയിൽ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ - വിശാഖപട്ടണം 

Related Questions:

തെരഞ്ഞെടുപ്പ് നടത്താത്തതിനെ തുടർന്ന് 2023 ആഗസ്റ്റിൽ ഏത് രാജ്യത്തിൻറെ ഫെഡറേഷൻറെ അംഗത്വമാണ് അന്താരാഷ്ട്ര സംഘടനയായ "യുണൈറ്റഡ് വേൾഡ് റസലിംഗ്" സസ്പെൻഡ് ചെയ്തത് ?
In January 2022, India's first para-badminton academy was launched in which state?
2023 ലെ ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ ബ്രാൻഡ് അംബാസിഡർ ആര് ?
ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്