App Logo

No.1 PSC Learning App

1M+ Downloads
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്കാരത്തിൽ "ഫെയർ പ്ലേ പുരസ്‌കാരം" നേടിയ ടീം ഏത് ?

Aജപ്പാൻ

Bബ്രസീൽ

Cഅർജൻറ്റിന

Dഫ്രാൻസ്

Answer:

B. ബ്രസീൽ

Read Explanation:

• മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ലഭിച്ചത് - ഗില്ലർമേ മദ്രുഗ • "ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം" നേടിയ പുരുഷ ഫുട്ബോൾ താരം - ലയണൽ മെസ്സി • 2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ വനിതാ താരം - അയ്താന ബോൺമാറ്റി (സ്പെയിൻ)


Related Questions:

2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ആര് ?
യൂനസ്‌കോ നൽകുന്ന ഫെലിക്‌സ് ഹൂഫൗട്ട് - ബോയ്‌നി സമാധാന സമ്മാനം 2022 ൽ നേടിയത് ആരാണ് ?
'ചാമ്പ്യൻ ഓഫ് ദി ഇയർ' പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
2025 ഏപ്രിലിൽ ഏത് രാജ്യമാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് " മിത്രവിഭൂഷണ" ബഹുമതി നൽകി ആദരിച്ചത് ?
ഇൻറ്റർനാഷണൽ അസ്‌ട്രോനോട്ടിക്കൽ ഫെഡറേഷൻ നൽകുന്ന 2024 ലെ വേൾഡ് സ്പേസ് അവാർഡിന് അർഹമായത് ?