App Logo

No.1 PSC Learning App

1M+ Downloads
2023ലെ ദേശീയ നാവികസേനാ ദിനാഘോഷത്തിന് വേദിയാകുന്ന സ്ഥലം ഏത് ?

Aകൊൽക്കത്ത

Bസിന്ധുദർഗ് കോട്ട

Cകുളച്ചൽ

Dചെന്നൈ

Answer:

B. സിന്ധുദർഗ് കോട്ട

Read Explanation:

  • ഇന്ത്യൻ നാവികസേനാ ദിനം - ഡിസംബർ 4
  • ഛത്രപതി ശിവജിയുടെ നാവികസേന ആസ്ഥാനം - സിന്ധുദർഗ് കോട്ട

Related Questions:

ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസ് ആസ്ഥാനം ?
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ആദ്യ യാത്രാ യുദ്ധവിമാനം ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ഓട്ടോണമസ് അണ്ടർവാട്ടർ മൈൻ ഡിറ്റക്ഷൻ വെഹിക്കിളിൻറെ പേര് എന്ത് ?
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ആൻറി മാൽവെയർ - ആൻറിവൈറസ് ഏത് ?
2025 മാർച്ചിൽ ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ "പ്രചണ്ഡ പ്രഹാർ" സൈനികാഭ്യാസത്തിന് വേദിയായത് ?