2024-ലെ ഇൻ്റർനാഷണൽ ഡയബറ്റീസ് ഫെഡറേഷൻ്റെ (IDF) 'ഡയബറ്റീസ് അറ്റ്‌ലസ്' പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യം?
Aചൈന
Bഇന്ത്യ
Cഅമേരിക്ക
Dജപ്പാൻ
Answer:
A. ചൈന
Read Explanation:
• ഒന്നാം സ്ഥാനം: ചൈന (14.8 കോടി രോഗികൾ).
• രണ്ടാം സ്ഥാനം: ഇന്ത്യ (8.98 കോടി രോഗികൾ).
• മൂന്നാം സ്ഥാനം: അമേരിക്ക (3.9 കോടി രോഗികൾ).
• പുരുഷന്മാരിലാണ് രോഗം കൂടുതൽ
• ഗ്രാമങ്ങളെ അപേക്ഷിച്ചു നഗരങ്ങളിൽ കൂടുതൽ രോഗികൾ
• സംസ്ഥാനത്ത് ജീവിതശൈലി രോഗനിർണയത്തിനായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ -ശൈലി ആപ്പ്