App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ അന്തരിച്ച CSIR മുൻ മേധാവിയും ഹൃദ്രോഗ ചികിത്സക്കുള്ള മരുന്നുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധേയനുമായ വ്യക്തി ആര് ?

Aഗിരീഷ് സാഹ്നി

Bലക്ഷ്മി നാരായൺ രാംദാസ്

Cഎം എസ് ഗിൽ

DR N അഗർവാൾ

Answer:

A. ഗിരീഷ് സാഹ്നി

Read Explanation:

• 2006 ൽ "ക്ലോട് സ്പെസിഫിക് സ്ട്രെപ്റ്റോകിനേസ്" എന്ന മരുന്ന് വികസിപ്പിക്കുന്നതിൽ നേതൃത്വം നൽകിയ വ്യക്തിയാണ് ഗിരീഷ് സാഹ്നി • 2005 ൽ കൗൺസിൽ ഓഫ് സയൻറ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) മേധാവിയായിരുന്നു അദ്ദേഹം


Related Questions:

2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ ഏറ്റവും മികച്ച ടാബ്ലോ (നിശ്ചല ദൃശ്യം) ആയി തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്ത് നിന്നുള്ളതിനെയാണ് ?
Where in India is the “United India Insurance Company Limited” (UIICL) headquartered ?
ഇന്ത്യയും ഏത് രാജ്യവും കൂടി സംയുക്തമായിട്ടാണ് അയോദ്ധ്യയിലെ രാംലല്ലയുടെ ചിത്രമുള്ള സ്റ്റാമ്പ് 2024 ജൂലൈയിൽ പുറത്തിറക്കിയത് ?
2025 മെയിൽ അന്തരിച്ച ലാറ്റിൻ അമേരിക്കൻ വിമോചന സമര നേതാവും ഉറുഗ്വായ് മുൻ പ്രസിഡന്റുമായ വ്യക്തി
ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?