App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cഇൻഡോനേഷ്യ

Dമാലിദ്വീപ്

Answer:

A. ബംഗ്ലാദേശ്

Read Explanation:

• ബംഗ്ലാദേശിൻ്റെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് ഹസീന • ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു സർക്കാരിനെ ഭരിച്ച വനിതയാണ് ഷെയ്ഖ് ഹസീന • ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തിയാണ് ഷെയ്ഖ് ഹസീന


Related Questions:

ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏത് ?
What is the length of the border of Uttarakhand shares with China?
പാക്കിസ്ഥന്റെ ദേശീയ പുഷ്പം ഏതാണ് ?
Bhutan is surrounded by which of the following Indian States?
താഴെ പറയുന്നവയിൽ ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം ഏത് ?