App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ നൈജീരിയയുടെ ബഹുമതിയായ "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ" ലഭിച്ച വ്യക്തി ആര് ?

Aനരേന്ദ്ര മോദി

Bദ്രൗപദി മുർമു

Cജഗ്‌ദീപ് ധൻകർ

Dഎസ് ജയശങ്കർ

Answer:

A. നരേന്ദ്ര മോദി

Read Explanation:

• നൈജീരിയയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയാണ് "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ" • 1969 ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് നരേന്ദ്ര മോദി


Related Questions:

നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?
2024 ഒക്ടോബറിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "ഹോണററി ഓഫിസർ ഓഫ് ദി ഓർഡർ ഓഫ് ഫിജി" ലഭിച്ച വ്യക്തി ആര് ?
ഇൻറ്റർനാഷണൽ അസ്‌ട്രോനോട്ടിക്കൽ ഫെഡറേഷൻ നൽകുന്ന 2024 ലെ വേൾഡ് സ്പേസ് അവാർഡിന് അർഹമായത് ?
In 2018, the Oscar Award for best actor was given to Gary Oldman for his performance in
2024 ലെ യുനെസ്‌കോ/ ഗില്ലെർമോ കാനോ ലോക മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?